Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്ലാക്ക്‌സ്റ്റോണിന്റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ ശ്രീ സ്റ്റീഫൻ ഷ്വാർസ്മാനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ബ്ലാക്ക്‌സ്റ്റോണിന്റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ ശ്രീ സ്റ്റീഫൻ ഷ്വാർസ്മാനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെയർമാനും സിഇഒയും ബ്ലാക്ക്സ്റ്റോണിന്റെ സഹസ്ഥാപകനുമായ ശ്രീ സ്റ്റീഫൻ ഷ്വാർസ്മാനുമായി കൂടിക്കാഴ്ച നടത്തി .

ഇന്ത്യയിലെ ബ്ലാക്ക്‌സ്റ്റോണിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങൾ , റിയൽ എസ്റ്റേറ്റ് മേഖലകളിലെ കൂടുതൽ നിക്ഷേപങ്ങളോടുള്ള അവരുടെ താൽപ്പര്യത്തെക്കുറിച്ചും ശ്രീ ഷ്വാർസ്മാൻ പ്രധാനമന്ത്രിയെ വിശദീകരിച്ചു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വാഗ്ദാന നിക്ഷേപ അവസരങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.