Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

“ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ സ്റ്റോറി” എന്ന പുസ്തകത്തിന്റെ പ്രതി ആഷിഷ് ചന്ദോർക്കറിൽ നിന്ന് പ്രധാനമന്ത്രി ഏറ്റുവാങ്ങി


പ്രതിരോധ കുത്തിവയ്പ്പിൽ  ഇന്ത്യയുടെ കുതിപ്പ് വിവരിച്ച ആഷിഷ് ചന്ദോർക്കറിൽ നിന്ന് “ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യയുടെ കോവിഡ് -19 വാക്സിൻ സ്റ്റോറി” എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏറ്റുവാങ്ങി .

ആഷിഷ് ചന്ദോർക്കറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“പ്രതിരോധ കുത്തിവയ്പ്പിൽ  ഇന്ത്യയുടെ മുന്നേറ്റങ്ങൾ വിവരിച്ച താങ്കളുടെ  പുസ്തകത്തിന്റെ ഒരു പകർപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്.”

***

–ND–