പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അമേരിക്കൻ നിക്ഷേപകനും എഴുത്തുകാരനും ഹെഡ്ജ് ഫണ്ട് ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സഹസ്ഥാപകനുമായ റേ ഡാലിയോയുമായി ഇന്ന്, യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.
ഡാലിയോയുമായുള്ള സംഭാഷണത്തിൽ, അനുസരണങ്ങൾ കുറയ്ക്കുക, നിയമപരമായ വ്യവസ്ഥകളുടെ വൻതോതിലുള്ള കുറ്റവിമുക്തമാക്കൽ എന്നിവ ഉൾപ്പെടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച പരിഷ്‌കാരങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു, . ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഡാലിയോയെ പ്രധാനമന്ത്രി ക്ഷണിച്ചു.
–ND–
PM @narendramodi held talks with investor and co-founder of Bridgewater Associates, Mr. @RayDalio. They discussed about India's rapidly growing economy as well as the policy measures to boost the investment opportunities. pic.twitter.com/7yILbzEclj
— PMO India (@PMOIndia) June 21, 2023
Met my friend, the distinguished author and investor @RayDalio. Urged him to deepen investments in India and also talked about the reform trajectory of our Government. pic.twitter.com/sgM9JSPtQn
— Narendra Modi (@narendramodi) June 21, 2023