Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


കോവിഡ്-19 ബാധ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ. ബോറിസ് ജോണ്‍സണ്‍ പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസിച്ചു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പോരാളിയായ താങ്കള്‍ ഈ വെല്ലുവിളിയെയും തരണം ചെയ്യും. താങ്കളുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയും ആരോഗ്യസമ്പൂര്‍ണമായ ബ്രിട്ടന്‍ ഉറപ്പാക്കുന്നതിന് ആശംസകള്‍ നേരുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.