Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോറ സമുദായത്തലവന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്ത

ബോറ സമുദായത്തലവന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്ത


ദാവൂദി ബോറ സമുദായത്തിന്റെ അധ്യക്ഷന്‍ സയ്യദ്‌നാ മുഫദ്ദല്‍ സൈഫുദ്ദീന്‍ ന്യൂഡല്ഹിറയില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സന്ദര്ശിസച്ചു. ഒന്പേത് അംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബോറ സമുദായത്തിന്റെ സാമൂഹ്യ പരിഷ്‌കരണ പ്രവര്ത്തീനങ്ങളെ പ്രകീര്ത്തി ച്ച പ്രധാനമന്ത്രി കേന്ദ്ര ഗവണ്മെരന്റ് ഈ ഉദ്യമങ്ങള്ക്ക്വ എല്ലാ പിന്തുണയും നല്കു മെന്ന് വ്യക്തമാക്കി.

മുംബൈയിലെ ഭേണ്ഡി ബസാര്‍ പ്രദേശത്തെ സ്മാര്ട്ട് സിറ്റിയായി വികസിപ്പിക്കുന്നതില്‍ ബോറ സമുദായം നല്കിമയ സംഭാവനകളെയും പ്രധാനമന്ത്രി പ്രകീര്ത്തികച്ചു.

ഗംഗാനദിക്കരയിലെ ഗ്രാമങ്ങളിലെ ശൗചാലയങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ പങ്കാളികളാവാന്‍ പ്രധാനമന്ത്രി ബോറാ സമൂഹത്തെ ആഹ്വാനം ചെയ്തു.