Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോയിംഗ് പ്രസിഡന്റും സിഇഒയുമായ ഡേവിഡ് എൽ കാൽഹൗണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ബോയിംഗ് പ്രസിഡന്റും സിഇഒയുമായ ഡേവിഡ് എൽ കാൽഹൗണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിൽ ബോയിംഗ് പ്രസിഡന്റും സിഇഒയുമായ ശ്രീ. ഡേവിഡ് എൽ. കാൽഹൂണുമായി കൂടിക്കാഴ്ച നടത്തി.

വിമാനങ്ങളുടെ അറ്റകുറ്റപ്പണി,  ഓവർഹോൾ (എംആർഒ) ഉൾപ്പെടെ, ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ബോയിങ്ങിന്റെ വലിയ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയും  കാൽഹൗണും ചർച്ച ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ നിർമാണ മേഖലയിൽ നിക്ഷേപം നടത്താൻ ബോയിങ്ങിനെ പ്രധാനമന്ത്രി ക്ഷണിച്ചു.

 

-ND-