Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെഞ്ചമിൻ നെതന്യാഹുവിന് ഹാനൂക്ക ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പെരുന്നാൾ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹാനൂക്ക ആശംസകൾ നേർന്നു.

“പ്രധാനമന്ത്രി നെതന്യാഹുവിനും @netanyahu ലോകമെമ്പാടും ഹാനൂക്ക ആഘോഷിക്കുന്ന ഏവർക്കും ആശംസകൾ. ഹാനൂക്കയുടെ തേജസ്സ് ഏവരുടെയും ജീവിതത്തെ പ്രത്യാശയാലും സമാധാനത്താലും കരുത്തിനാലും ദീപ്തമാക്കട്ടെ. ഹാനൂക്ക സമേഹ്!” – എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

מיטב האיחולים לראש הממשלה 
@netanyahu
 ולכל האנשים ברחבי העולם חוגגים את חג החנוכה. יהיה רצון שזוהר חנוכה יאיר את חיי כולם בתקווה, שלום וכוח. חג חנוכה שמח

 

 

-NK-