Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെംഗളൂരുവിലെ വിധാൻ സൗധയിലെ കവി കനകദാസന്റെയും മഹർഷി വാൽമീകിയുടെയും പ്രതിമകളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെ വിധാന സൗധയിൽ സന്യാസി കവി ശ്രീ കനകദാസിന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.

ശ്രീ കനകദാസന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ന്, കനകദാസ ജയന്തിയുടെ സുപ്രധാന വേളയിൽ  ഞാൻ ബെംഗളൂരുവിൽ ശ്രീ കനകദാസന് പ്രണാമം അർപ്പിച്ചു. ഭക്തിയുടെ പാത കാണിച്ചുതരികയും കന്നഡ സാഹിത്യത്തെ സമ്പന്നമാക്കുകയും സാമൂഹിക ഐക്യത്തിന്റെ സന്ദേശം നൽകുകയും ചെയ്തതിന് നാം  അദ്ദേഹത്തോട് എക്കാലത്തും കടപ്പെട്ടിരിക്കും.”

–ND–

The Prime Minister also tweeted about paying tributes to Maharshi Valmiki.

PM Modi was accompanied by the Chief Minister of Karnataka, Shri Basavaraj Bommai and the Governor of Karnataka, Shri Thawar Chand Gehlot among others.

*****