ബീഹാര്‍ ദിവസം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘ബീഹാര്‍ ദിവസത്തില്‍ ബീഹാറിലെ എന്റെ സഹോദരീ സഹോദരന്മാര്ക്ക് ആശംസകള്‍. ചരിത്രാതീതകാലം തൊട്ട് രാഷ്ട്രത്തിന്റെ പുരോഗതിയില്‍ ബീഹാറിന്റെ സംഭാവന ശ്രേഷ്ഠവും അമൂല്യവുമാണ്.’ പ്രധാനമന്ത്രി പറഞ്ഞു
***
बिहार दिवस के अवसर पर बिहार की बहनों और भाइयों को हार्दिक शुभकामनाएं।
— Narendra Modi (@narendramodi) March 22, 2018
Greetings to my sisters and brothers of Bihar on Bihar Diwas. Right from historical times, Bihar’s contribution towards the nation’s progress is exemplary and invaluable.