കേരളത്തിലെ ബീലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത ബിഷപ്പ് ഡോ. കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. ഗംഗാ ശുചിത്വ പദ്ധതിയ്ക്കായി ഡോ.യോഹന്നാന് ഒരു കോടി രൂപ സംഭാവന നല്കി. രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ. പി.ജെ. കുര്യനും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
Last evening, had a wonderful meeting with Dr. K.P. Yohannan, Metropolitan Bishop, Believers Church, Kerala. pic.twitter.com/osqkAYNwgn
— Narendra Modi (@narendramodi) 18 March 2016