Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബി ജെ പി നേതാവ് ഭവാനി സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം


ഉത്തർ പ്രദേശ്  ബി ജെ പി ജോയിന്റ് ജനറൽ സെക്രട്ടറി ശ്രീ ഭവാനി  സിംഗിന്റെനിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ,  ശ്രീ ഭവാനി സിംഗിന്റെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ,  അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സൗമ്യ  സ്വഭാവത്തെയും പ്രധാനമന്ത്രി ഓർമിച്ചു.   സംഘടനയ്ക്കും , പൊതു സേവന രംഗത്തും  ശ്രീ ഭവാനി സിംഗ് നൽകിയ  സംഭാവനകളെ  പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തിയും നേർന്നു. 

 

***