Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിര്‍സാ മുണ്ടയുടെ ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ”ഗോത്ര സമുദായങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി. ഭഗവാന്‍ ബിര്‍സാ മുണ്ട നടത്തിയ പരിശ്രമങ്ങളും സാഹസികതയും ഓര്‍മ്മിക്കുകയും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു”. പ്രധാനമന്ത്രി പറഞ്ഞു.