Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി അതിർത്തിരക്ഷാ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു


ബിഎസ്എഫിന്റെ രൂപീകരണ  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട്  നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന  , അതിർത്തി രക്ഷാ  സേനയുടെ മികച്ച ട്രാക്ക് റെക്കോർടിനെ  പ്രധാനമന്ത്രി പ്രകീർത്തിച്ചു

“എല്ലാ ബിഎസ്എഫ്  സേനാംഗങ്ങൾക്കും   അവരുടെ കുടുംബങ്ങൾക്കും സ്ഥാപക ദിനാശംസകൾ നേരുന്നു. ഇന്ത്യയെ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്നതിനുമുള്ള മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു സേനയാണിത് . പ്രകൃതി ദുരന്തങ്ങൾ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ബിഎസ് എഫിന്റെ  മഹത്തായ പ്രവർത്തനത്തെയും ഞാൻ അഭിനന്ദിക്കുന്നു.”

****

–ND–