Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാബു ജഗ്ജീവന്‍ റാമിനെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


ബാബു ജഗ്ജീവന്‍ റാമിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞു, ‘പരിശ്രമശാലിയും സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്ന് വരികയും ചെയ്ത ബാബു ജഗ്ജീവന്‍ റാമിന്റെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല. ഒരു സ്വാതന്ത്ര്യ സമരസേനാനിയും, പരിചയസമ്പന്നനായ ഭരണാധികാരിയുമെന്ന നിലയില്‍ കുറ്റമറ്റ സേവനമാണ് അദ്ദേഹം ഇന്ത്യയ്ക്ക് നല്‍കിയത്. ഒരു യഥാര്‍ത്ഥ ജനാധിപത്യവാദിയായിരുന്ന ബാബുജി സ്വേച്ഛാധിപത്യത്തിന് മുന്നില്‍ തലകുനിച്ചില്ല. അദ്ദേഹത്തിന്റെ ജയന്തിയില്‍ ഇന്ത്യ അദ്ദേഹത്തെ സ്മരിക്കുന്നു.’

***