Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാങ്കോക്കിൽ ആസിയാൻ -ഇന്ത്യാ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചകൾ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തായ്‌ലൻഡിലെ ബാങ്കോക്കിൽ ആസിയാൻ -ഇന്ത്യാ ഉച്ചകോടിയ്ക്കിടെ തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓ ചാ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ എന്നിവരുമായി വെവ്വേറെ ചർച്ച നടത്തി , ഈ രണ്ട് രാജ്യങ്ങളുമായുള്ള സഹകരണം വികസിപ്പിക്കുന്നത് സംബന്ധിച്ചു് നേതാക്കളുമായി താൻ ചർച്ച നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.