Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


ബസവ ജയന്തി ദിനമായ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ജഗദ്ഗുരു ബസവേശ്വരയെക്കുറിച്ച് സംസാരിച്ച 2020 ലെ  തന്റെ പ്രസംഗവും പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ബസവ ജയന്തിയുടെ പുണ്യ വേളയിൽ ജഗദ്ഗുരു ബസവേശ്വരയ്ക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി പകരുന്നു. 2020 ൽ   ജഗദ്ഗുരു ബസവേശ്വരയെക്കുറിച്ച് ഞാൻ  നടത്തിയ ഒരു പ്രസംഗം പങ്കിടുന്നു.”

 

 

***