Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബദര്‍പൂര്‍ – ഫരീദാബാദ് മെട്രോ ലൈന്‍ 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം ഗവണ്‍മെന്റ് പാലിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഫരീദാബാഗില്‍ ബദല്‍പൂര്‍- ഫരീദാബാദ് മെട്രോ ലൈന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനു 8000 മുതല്‍ 10000 കോടി രൂപ വരെ ചിലവുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശിക്കുന്നത് ഇന്നൊരു പരിഷ്‌കാര രീതിയായി മാറികൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയം വഴിയല്ല, ദേശീയതയിലൂന്നിയ നയങ്ങളില്‍ കൂടിയാണ് രാഷ്ട്രം പുരോഗതി കൈവരിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ട അവസരത്തിലും ഇന്ത്യ പിടിച്ചു നിന്നതായി പ്രധാനമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്കും തിരിച്ചും മെട്രോയില്‍ സഞ്ചരിച്ച പ്രധാനമന്ത്രി സഹയാത്രക്കാരുമായി ആശയവിനിമയം നടത്തി.