ബംഗളാ ബന്ധു ഷേഖ് മുജിബുര്‍ റഹ്മാന് അദ്ദേഹത്തിന്റെ നൂറാം ജന്മവാര്ഷികദിനത്തില് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ ധീരതയിലും ബംഗ്ലാദേശിന്റെ പുരോഗതിക്ക് നല്കിയ ശാശ്വതമായ സംഭാവനകളുടെ പേരിലും ഷേഖ് മുജിബുര്‍ റഹ്മാന് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഒരു ട്വീറ്റിലുടെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് വൈകിട്ട് ബംഗ്ലാദേശിന്റെ ജാതിര്‍ പിതാവിന്റെ 100-ാമത് ജന്മവാര്ഷികദിനാഘോഷങ്ങളെ പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.
കോവിഡ്-19 മൂലം പൊതുജനങ്ങള്‍ കൂട്ടംചേരാതെയുള്ള പരിപാടികളാണ് ഇന്ന് ബംഗ്ലാദേശില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
Tributes to Bangabandhu Sheikh Mujibur Rahman on his birth anniversary. He is remembered for his courage and indelible contribution to Bangladesh’s progress.
— Narendra Modi (@narendramodi) March 17, 2020
This evening, via video link, will address Bangabandhu’s 100th Birth Anniversary celebrations being held in Bangladesh. pic.twitter.com/uqAxL0h4F6