Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസ് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫ്രാൻസ് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 13-ന്  ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ എലിസബത്ത് ബോണുമായി  കൂടിക്കാഴ്ച്ച നടത്തി.

സാമ്പത്തിക, വ്യാപാരം, ഊർജം, പരിസ്ഥിതി, വിദ്യാഭ്യാസം, മൊബിലിറ്റി, റെയിൽവേ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, മ്യൂസിയോളജി, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം തുടരുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹുമുഖ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ ആഗ്രഹം ഇരുപക്ഷവും ആവർത്തിച്ചു.

ND