Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസിന്റെ ബാസ്റ്റിൽ ദിനാഘോഷത്തിൽ അതിഥിയായി ക്ഷണിച്ചതിന് പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റിന് നന്ദി പറഞ്ഞു


ജൂലൈ 14ന് ഫ്രാൻസിലെ ബാസ്റ്റിൽ ദിനാചരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും.

ഫ്രാൻസ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി എച്ച്.ഇ. ഇമ്മാനുവൽ മാക്രോൺ, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“എന്റെ സുഹൃത്ത് ഇമ്മാനുവൽ മാക്രോണിന് നന്ദി! ബാസ്റ്റിൽ ദിനവും നിങ്ങളുമായും ഫ്രഞ്ച് ജനതയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തവും ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ND