പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 4ന് കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തുമടങ്ങുംവഴി ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ പ്രധാനമന്ത്രി വണ്‍-ഓണ്‍-വണ്‍, പ്രതിനിധിതല ചര്‍ച്ചനടത്തി. പ്രതിരോധം, ബഹിരാകാശം, നീല സമ്പദ്വ്യവസ്ഥ, സിവില്‍ ന്യൂക്ലിയര്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെ മുഴുവന്‍ ഉഭയകക്ഷി വിഷയങ്ങളിലും ഇരുനേതാക്കളും ചര്‍ച്ചനടത്തി.
. ഇരുനേതാക്കളും പ്രാദേശികവും ആഗോളവുമായ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. ഇന്ത്യ-ഫ്രാന്‍സ് നയപങ്കാളിത്തത്തിലൂടെ ആഗോളനന്മയ്ക്കു കരുത്തുപകരുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള വഴികള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ളതു മാത്രമല്ല, ഇരുനേതാക്കളും തമ്മിലുള്ള കരുത്തുറ്റ സൗഹൃദവും പ്രകടമാക്കി.
. ഏറ്റവും അടുത്ത അവസരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മാക്രോണിനെ പ്രധാനമന്ത്രി ക്ഷണിച്ചു.
ചര്‍ച്ചകള്‍ക്കുശേഷം നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു.
-ND-
Je suis ravi, comme toujours, de voir mon ami @EmmanuelMacron. Nous avons longuement discuté de questions bilatérales et internationales. L'Inde et la France sont de fiers partenaires de développement, avec un partenariat concernant des secteurs variés. pic.twitter.com/3Yx4E5iGAL
— Narendra Modi (@narendramodi) May 4, 2022
Delighted, as always, to meet my friend President @EmmanuelMacron. We talked at length about bilateral as well as global issues. India and France are proud developmental partners with our partnership spread across different sectors. pic.twitter.com/5Kjqcjf0tQ
— Narendra Modi (@narendramodi) May 4, 2022
Ma visite en France a été brève mais fructueuse. Le Président @EmmanuelMacron et moi-même avons pu discuter de sujets variés. Je le remercie, ainsi que le Gouvernement français, pour leur hospitalité. pic.twitter.com/Q4B7sCqok3
— Narendra Modi (@narendramodi) May 4, 2022
My visit to France was brief but a very fruitful one. President @EmmanuelMacron and I got the opportunity to discuss various subjects. I thank him and the French Government for the warm hospitality. pic.twitter.com/pJCCvpvjao
— Narendra Modi (@narendramodi) May 4, 2022
PM @narendramodi and President @EmmanuelMacron meet in Paris. This meeting will add momentum to the friendship. pic.twitter.com/bblaQf96F8
— PMO India (@PMOIndia) May 4, 2022