Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രിയുടെ സന്തോഷ പ്രകടനം


ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“താങ്കൾ ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ട് തോമസ് പെസ്‌ക്വെറ്റ്, പ്രത്യേകിച്ച് ശാസ്ത്രം, ബഹിരാകാശം, നൂതനാശയം തുടങ്ങിയ മേഖലകളിൽ ഊർജസ്വലതയും ചലനാത്മകതയും നമ്മുടെ യുവാക്കളിൽ അനുഭവിച്ചറിഞ്ഞതിൽ “

Glad you came to India @Thom_astro and experienced the vibrancy and dynamism of our youth, particularly in the fields of science, space and innovation. https://t.co/87nWT83bHH

— Narendra Modi (@narendramodi) October 15, 2023

***

–NS–