കോവിഡ് 19 സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
“എൻറെ പ്രിയപ്പെട്ട സുഹൃത്ത് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അദ്ദേഹത്തിന് നല്ല ആരോഗ്യം ആശംസിക്കുന്നു” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
Wishing my dear friend @EmmanuelMacron a speedy recovery and the best of health.
— Narendra Modi (@narendramodi) December 17, 2020