Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിപിക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍

ഇന്ത്യ – പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സഹകരണ യോഗത്തിന്റെ (ഫിപിക്) ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജയ്പൂരില്‍ വിവിധ രാഷ്ട്രതലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഫിജി പ്രധാനമന്ത്രി ജോസയ്യ വി. ബൈനിമാരാമ, പാപ്പ്വാ ന്യൂഗ്വനിയ പ്രധാനമന്ത്രി പിറ്റര്‍ ഒ നീല്‍, വനാട്ടു പ്രധാനമന്ത്രി സാത്തോ കിള്‍മാന്‍, നൗറു പ്രസിഡന്റ് ബാരോണ്‍ ദിവാവേസി വക്വ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണത്തിനും സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തിനും ഈ രാഷ്ട്ര നേതാക്കള്‍ ശക്തമായ പിന്‍തുണ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്നതിന് ഇന്ത്യ പസഫിക് ദ്വീപ് രാഷ്ട്രങ്ങളേടൊത്ത്് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉറപ്പു നല്‍കി.