1. |
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ |
പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ |
2. |
ശുദ്ധ ഹൈഡ്രജൻ രൂപരേഖയുടെ സമാരംഭം |
സംശുദ്ധ ഊർജ്ജം |
3. |
ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) (M LAT). |
സുരക്ഷ |
4. |
വർഗ്ഗീകരിച്ച വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ |
സുരക്ഷ |
5. |
ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പ്-II-നെക്കുറിച്ചുള്ള JDI |
അർബൻ മൊബിലിറ്റി |
6. |
IGSTC-ന് കീഴിലുള്ള അഡ്വാൻസ്ഡ് മെറ്റീരിയലുകൾക്കായുള്ള 2+2 കോളുകളിൽ JDI |
ശാസ്ത്ര സാങ്കേതികം |
7. |
മാക്സ്–പ്ലാങ്ക് –ഗേസെൽഷാഫ്റ്റ് e.V (MPG), ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ICTS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം |
ശാസ്ത്ര സാങ്കേതികം |
8. |
മാക്സ്–പ്ലാങ്ക് –ഗേസെൽഷാഫ്റ്റ് e.V (MPG), ബയോളജിക്കൽ സയൻസസ് (NCBS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം |
ശാസ്ത്ര സാങ്കേതികം |
9. |
DST –യും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ എക്സ്ചേഞ്ച് പ്രോഗ്രാമിനെക്കുറിച്ചുള്ള JDI |
സ്റ്റാർട്ട്–അപ്പുകൾ |
10. |
ദുരന്ത ലഘൂകരണത്തിൽ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസും (GFZ) തമ്മിലുള്ള ധാരണാപത്രം |
പരിസ്ഥിതിയും ശാസ്ത്രവും |
11. |
നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR) ആൽഫ്രഡ്–വെജെനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്സ് സെൻട്രം ഫ്യൂർ പോളാർ ആൻഡ് മീറസ്ഫോർഷൂങ്ങും (AWI) തമ്മിലുള്ള പോളാർ, ഓഷ്യൻ റിസർച്ച് സംബന്ധിച്ച ധാരണാപത്രം |
പരിസ്ഥിതിയും ശാസ്ത്രവും |
12. |
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR – IGIB) യും ലീപ്‌സിഗ് യൂണിവേഴ്‌സിറ്റിയും തമ്മിൽ സഹകരിച്ചുള്ള സാംക്രമിക രോഗ ജനിതകഘടനയിലെ ഗവേഷണത്തിനും വികസനത്തിനും ഉള്ള JDI |
ആരോഗ്യം |
13. |
തകരാർ പരിഹാര ആവശ്യങ്ങൾക്കായുള്ള മൊബൈൽ സ്യൂട്ട്കേസ് ലാബിലെ പങ്കാളിത്തത്തിനായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR – IGIB), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ലീപ്സിഗ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെ വ്യവസായ പങ്കാളികൾ എന്നിവ തമ്മിലുള്ള JDI |
ആരോഗ്യം |
14. |
ഇന്ത്യ–ജർമ്മനി മാനേജീരിയൽ ട്രെയിനിംഗ് പ്രോഗ്രാമിൽ (IGMTP) JDI |
സമ്പദ്‌വ്യവസ്ഥയും വാണിജ്യവും |
15. |
നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം |
നൈപുണ്യ വികസനം |
16. |
തൊഴിലും ഉദ്യോഗവും ഉദ്ദേശിച്ചുള്ള സംയുക്ത പ്രഖ്യാപനം |
തൊഴിലും ഉദ്യോഗവും |
17. |
പരസ്പരം സാമ്പത്തിക സഹായമുള്ള സംയുക്ത ഗവേഷണ പരിപാടിയായ ‘ജർമ്മൻ ഇന്ത്യ അക്കാദമിക് നെറ്റ്‌വർക്ക് ഫോർ ടുമാറോ (GIANT)’ നടപ്പിലാക്കുന്നതിന് ഐഐടി ഖരഗ്പൂരും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ജെഡിഐ, |
വിദ്യാഭ്യാസവും ഗവേഷണവും |
18. |
‘ട്രാൻസ് കാമ്പസ്‘ എന്നറിയപ്പെടുന്ന തീവ്ര പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഐഐടി മദ്രാസും ടിയു ഡ്രെസ്ഡനും തമ്മിലുള്ള ഉടമ്പടി |
വിദ്യാഭ്യാസവും ഗവേഷണവും |
ക്രമ.നം | രേഖകൾ | മേഖലകൾ |
---|
II. പ്രധാന പ്രഖ്യാപനങ്ങൾ |
|
19. | IFC-IOR-ൽ ഒരു ജർമ്മൻ ലെയ്‌സൺ ഓഫീസറെ നിയമിക്കൽ |
20. | യൂറോഡ്രോൺ പ്രോഗ്രാമിൽ ഇന്ത്യയുടെ നിരീക്ഷക പദവിക്ക് ജർമ്മൻ പിന്തുണ |
21. | ഇൻഡോ–പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന് (ഐപിഒഐ)
കീഴിൽ ജർമ്മൻ പദ്ധതികളും 20 ദശലക്ഷം യൂറോയുടെ സാമ്പത്തിക പ്രതിബദ്ധതയും |
22. | ഇന്ത്യയുടെയും ജർമ്മനിയുടെയുംവിദേശകാര്യ ഓഫീസുകൾ (ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക) ക്കിടയിലുള്ളപ്രാദേശിക കൂടിയാലോചനകൾ സ്ഥാപിക്കൽ |
23. | മഡഗാസ്കറിലും എത്യോപ്യയിലും മില്ലറ്റുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകളും കാമറൂൺ, ഘാന, മലാവി എന്നിവിടങ്ങളിൽ ത്രികോണ വികസന സഹകരണ (TDC) ചട്ടക്കൂടിന് കീഴിൽ പൂർണ്ണ തോതിലുള്ള പദ്ധതികളും |
24. | GSDP ഡാഷ്‌ബോർഡ് ലോഞ്ച് |
25. | ഇന്ത്യയ്ക്കും ജർമ്മനിക്കുമിടയിൽ ആദ്യ അന്താരാഷ്ട്ര ഗവേഷണ പരിശീലന സംഘത്തിൻ്റെ സ്ഥാപനം |
III. പരിപാടികൾ |
|
||
|
26. | ജർമ്മൻ വ്യവഹാരത്തിൻ്റെ 18-ാമത് ഏഷ്യ–പസഫിക് കോൺഫറൻസ് (APK 2024) സംഘടിപ്പിക്കൽ | |
|
27. | APK 2024-നോടനുബന്ധിച്ച് ഒരു പ്രധിരോധ വട്ടമേശ സമ്മേളനം നടത്തൽ | |
|
28. | ജർമ്മൻ നാവിക കപ്പലുകളുടെ ഇന്തോ പസഫിക് വിന്യാസം: ഇന്ത്യൻ, ജർമ്മൻ നാവിക സേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസങ്ങളും ഗോവയിലെ ജർമ്മൻ കപ്പലുകളുടെ പോർട്ട് കോളുകളും | |
***
NK
Addressing the press meet with German Chancellor @Bundeskanzler @OlafScholz.https://t.co/jArwlC2aCL
— Narendra Modi (@narendramodi) October 25, 2024
मैं चांसलर शोल्ज़ और उनके delegation का भारत में हार्दिक स्वागत करता हूँ।
— PMO India (@PMOIndia) October 25, 2024
मुझे ख़ुशी है, कि पिछले दो वर्षों में हमें तीसरी बार भारत में उनका स्वागत करने का अवसर मिला है: PM @narendramodi
जर्मनी की “फोकस ऑन इंडिया” स्ट्रेटेजी के लिए मैं चांसलर शोल्ज़ का अभिनन्दन करता हूँ।
— PMO India (@PMOIndia) October 25, 2024
इसमें विश्व के दो बड़े लोकतंत्रों के बीच पार्टनरशिप को comprehensive तरीके से modernize और elevate करने का ब्लू प्रिन्ट है: PM @narendramodi
आज हमारा इनोवैशन and टेक्नॉलजी रोडमैप लॉन्च किया गया है।
— PMO India (@PMOIndia) October 25, 2024
Critical and Emerging Technologies, Skill Development और Innovation में whole of government approach पर भी सहमति बनी है।
इससे आर्टिफिशियल इंटेलिजेंस, Semiconductors और क्लीन एनर्जी जैसे क्षेत्रों में सहयोग को बल मिलेगा:…
यूक्रेन और पश्चिम एशिया में चल रहे संघर्ष, हम दोनों के लिए चिंता के विषय हैं।
— PMO India (@PMOIndia) October 25, 2024
भारत का हमेशा से मत रहा है, कि युद्ध से समस्याओं का समाधान नहीं हो सकता।
और शांति की बहाली के लिए भारत हर संभव योगदान देने के लिए देने के लिए तैयार है: PM @narendramodi
इन्डो-पैसिफिक क्षेत्र में अंतर्राष्ट्रीय कानूनों के तहत freedom of navigation और rule of law सुनिश्चित करने पर हम दोनों एकमत हैं।
— PMO India (@PMOIndia) October 25, 2024
हम इस बात पर भी सहमत हैं, कि 20वीं सदी में बनाये गए ग्लोबल फोरम, 21वीं सदी की चुनौतियों से निपटने में सक्षम नहीं हैं।
UN Security Council सहित अन्य…