അയോധ്യാധാമിലെ ശ്രീരാമക്ഷേത്രത്തിൽ നാളെ നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ആശംസകൾ നേർന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സമ്പന്നമാക്കുന്നതിനൊപ്പം ഇന്ത്യയുടെ വികസന യാത്രയെ പുതിയ ഉയരങ്ങളിലേക്ക് ഈ ചരിത്ര നിമിഷം എത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശപ്പെട്ടു. പ്രാൺ പ്രതിഷ്ഠയുടെ തലേ ദിവസം രാഷ്ട്രപതി പ്രധാനമന്ത്രിക്ക് കത്തെഴുതി.
എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു:
“माननीय @rashtrapatibhvn जी, अयोध्या धाम में राम लला की प्राण-प्रतिष्ठा के पावन अवसर पर शुभकामनाओं के लिए आपका बहुत-बहुत आभार। मुझे विश्वास है कि यह ऐतिहासिक क्षण भारतीय विरासत एवं संस्कृति को और समृद्ध करने के साथ ही हमारी विकास यात्रा को नए उत्कर्ष पर ले जाएगा।”
माननीय @rashtrapatibhvn जी,
अयोध्या धाम में राम लला की प्राण-प्रतिष्ठा के पावन अवसर पर शुभकामनाओं के लिए आपका बहुत-बहुत आभार। मुझे विश्वास है कि यह ऐतिहासिक क्षण भारतीय विरासत एवं संस्कृति को और समृद्ध करने के साथ ही हमारी विकास यात्रा को नए उत्कर्ष पर ले जाएगा। https://t.co/GdPmx6cluS
— Narendra Modi (@narendramodi) January 21, 2024
***
–NK–