Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പണ്ഡിറ്റ് ഹരിറാം ദ്വിവേദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പണ്ഡിറ്റ് ഹരിറാം ദ്വിവേദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തി. അംഗനയ്യ, ജീവൻ ദായിനി ഗംഗ തുടങ്ങിയ കവിതാ സമാഹാരങ്ങളും കൂടാതെ മറ്റു രചനകൾ കൊണ്ടും അദ്ദേഹം എന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

“हिंदी साहित्य के मूर्धन्य रचनाकार और काशी के निवासी पंडित हरिराम द्विवेदी जी के निधन से दुखी हूं। अंगनइया और जीवनदायिनी गंगा जैसे कविता संग्रहों और अपनी विभिन्न रचनाओं के साथ, वे हमेशा हमारे जीवन में उपस्थित रहेंगे। उन्हें श्रीचरणों में स्थान मिले, ईश्वर से मेरी यही प्रार्थना है।”

हिंदी साहित्य के मूर्धन्य रचनाकार और काशी के निवासी पंडित हरिराम द्विवेदी जी के निधन से दुखी हूं। अंगनइया और जीवनदायिनी गंगा जैसे कविता संग्रहों और अपनी विभिन्न रचनाओं के साथ, वे हमेशा हमारे जीवन में उपस्थित रहेंगे।
उन्हें श्रीचरणों में स्थान मिले, ईश्वर से मेरी यही प्रार्थना…

— Narendra Modi (@narendramodi) January 9, 2024

*********

–NK–