Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ഗമക വിദ്വാൻ എച്ച്.ആർ കേശവ മൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത ഗമക പ്രതിഭയും പത്മശ്രീ പുരസ്കാര ജേതാവുമായ എച്ച്.ആർ കേശവ മൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഗമകയെ ജനകീയമാക്കുന്നതിലും  കർണാടകയുടെ തനത് സംസ്കാരം ആഘോഷിക്കുന്നതിലും  ശ്രീ എച്ച്.ആർ. കേശവ മൂർത്തിയെ നാം  എന്നും സ്മരിക്കും. നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമായ മാർഗദർശനത്തിനും അദ്ദേഹം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. കുടുംബത്തെയും  ആരാധകരെയും  അനുശോചനം അറിയിക്കുന്നു . ഓം ശാന്തി. .”

–ND–