പ്രമുഖ സംസ്‌കൃത വിദ്വാൻ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദി യുടെ ദേഹ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
മഹാനായ സംസ്കൃത വിഭുതി മഹാമഹോപാധ്യായ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദിയുടെ നിര്യാണത്തിൽ വളരെയധികം ദുഖിതനാണ്. സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നിരവധി മാതൃകകൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ നിമിഷത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകാരേയും എന്റെ അനുശോചനം അറിയിക്കുന്നു. . ഓം ശാന്തി! “
संस्कृत की महान विभूति महामहोपाध्याय पं. रेवा प्रसाद द्विवेदी जी के निधन से अत्यंत दुख पहुंचा है। उन्होंने साहित्य और शिक्षा के क्षेत्र में कई प्रतिमान गढ़े। उनका जाना समाज के लिए अपूरणीय क्षति है। शोक की इस घड़ी में उनके परिजनों और प्रशंसकों को मेरी संवेदनाएं। ओम शांति!
— Narendra Modi (@narendramodi) May 22, 2021