Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഡോ. എൻ. ഗോപാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിന്റെയും ,  ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യത്തിന്റെയും  അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

****

-ND-