പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയുമായ ശ്രീമതി ഗീതാ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“പ്രശസ്ത എഴുത്തുകാരി ശ്രീമതി ഗീതാ മേത്ത ജിയുടെ വിയോഗത്തിൽ ഞാൻ ദുഖിക്കുന്നു. ഒരു ബഹുമുഖ വ്യക്തിത്വമായിരുന്ന അവരുടെ, എഴുത്തിലും ചലച്ചിത്ര നിർമ്മാണത്തിലുമുള്ള അതിയായ താല്പര്യവും, ധാരണാശക്തിയും അറിയപ്പെട്ടിരുന്നു. പ്രകൃതിയിലും ജലസംരക്ഷണത്തിലും അതിയായ താൽപ്പര്യമുണ്ടായിരുന്നു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ നവീൻ ജിക്കും മുഴുവൻ കുടുംബത്തിനും ഒപ്പമാണ്. ഓം ശാന്തി.”
I am saddened by the passing away of noted writer Smt. Gita Mehta Ji. She was a multifaceted personality, known for her intellect and passion towards writing as well as film making. She was also passionate about nature and water conservation. My thoughts are with @Naveen_Odisha…
— Narendra Modi (@narendramodi) September 16, 2023
***
–NS–