Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു

പ്രധാനമന്ത്രി ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു


ഹിരോഷിമയിൽ നടന്ന ജി-7 ഉച്ചകോടിക്ക് എത്തിയ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറ്റ് നേതാക്കളോടൊപ്പം  പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു. മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി ഒപ്പിട്ടു. അണുബോംബ് ആക്രമണത്തിൽ മരണമടഞ്ഞവരുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി.

NS