Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹനുക്ക ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജൂതവിശ്വാസികൾക്ക് ഹനുക്ക ആശംസകൾ നേർന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹം എക്സ് പോസ്റ്റിൽ ടാഗ് ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“ഹനുക്ക സമീച്ച്! ഹനുക്ക വേളയിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള നമ്മുടെ ജൂതസുഹൃത്തുക്കൾക്ക് എന്റെ ഊഷ്മളമായ ആശംസകൾ. ഈ പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും ശോഭയും നൽകട്ടെ”.

 

 

NS