Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സൗദി രാജാവുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ഏറെ ആദരണീയനായ ലോക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. സൗദി അറബിയയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.
***