പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിലും സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭം വഹിച്ച പങ്കിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. സ്റ്റാൻഡ് അപ്പ് ഇന്ത്യ ഇന്ന് 7 വർഷം പൂർത്തിയാക്കി.
പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചതിങ്ങനെ:
“ഇന്ന് നാം #7YearsofStandUpIndia അടയാളപ്പെടുത്തുകയും പട്ടികജാതി/പട്ടികവർഗ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിലും ഈ സംരംഭം വഹിച്ച പങ്കിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് സംരംഭത്തിന്റെ ചൈതന്യം വർധിപ്പിച്ച് നമ്മുടെ ജനങ്ങൾക്ക് അനുഗ്രഹകമായിരിക്കുന്നു.”
Today we mark #7YearsofStandUpIndia and acknowledge the role this initiative has played in empowering the SC/ ST communities and ensuring women empowerment. It has also boosted the spirit of enterprise our people are blessed with. https://t.co/x73prFVWVl
— Narendra Modi (@narendramodi) April 5, 2023
-ND-