Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സിആർപിഎഫ് സേനാംഗങ്ങൾക്ക് റെയ്സിംഗ് ഡേ ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സിആർപിഎഫ് ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സേന രൂപീകരണ  ദിനത്തിൽ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“എല്ലാ സി ആർ പി എഫ്   ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും റെയ്സിംഗ് ഡേ ആശംസകൾ. ഈ സേന  അതിന്റെ അചഞ്ചലമായ ധൈര്യത്തിനും വിശിഷ്ട സേവനത്തിനും വേറിട്ടുനിൽക്കുന്നു. സുരക്ഷാ വെല്ലുവിളികളായാലും  മാനുഷിക വെല്ലുവിളികളായാലും അവ നേരിടുന്നതിൽ സിആർപിഎഫിന്റെ പങ്ക് പ്രശംസനീയമാണ്.”

*****

-ND-