Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സായുധസേനാ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം

പ്രധാനമന്ത്രി സായുധസേനാ പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം


സായുധസേനാംഗങ്ങളായ സൈനികരെയും മുന്‍ പട്ടാളക്കാരെയും സായുധസേനാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

”സായുധസേനാ പതാക ദിനത്തില്‍ നമ്മുടെ ധീരരായ സൈനികരുടെയും മുന്‍ പട്ടാളക്കാരുടെയും ശൗര്യത്തെ നാം അഭിവാദ്യം ചെയ്യുകയും അവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്യുന്നു”. പ്രധാനമന്ത്രി പറഞ്ഞു.