പ്രധാനമന്ത്രി സംഗ്രഹാലയ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.
വടക്ക് കിഴക്കൻ മേഖലയുടെ കേന്ദ്ര ടൂറിസം, സാംസ്കാരിക, വടക്കു കിഴക്കൻ വികസന മന്ത്രി ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“പിഎം സംഗ്രഹാലയയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സന്ദർശനാനുഭവം വർദ്ധിപ്പിക്കും. സന്ദർശിക്കൂ.”
Light and Sound show at the @PMSangrahalaya will enhance the visiting experience. Do visit. https://t.co/BwpMgsIoEG
— Narendra Modi (@narendramodi) December 12, 2022
***
–ND–
Light and Sound show at the @PMSangrahalaya will enhance the visiting experience. Do visit. https://t.co/BwpMgsIoEG
— Narendra Modi (@narendramodi) December 12, 2022