Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശങ്കരാചാര്യ മലയുടെ ദൃശ്യം വീക്ഷിച്ചു

പ്രധാനമന്ത്രി ശങ്കരാചാര്യ മലയുടെ ദൃശ്യം വീക്ഷിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീർ സന്ദർശന വേളയിൽ ദൂരെ നിന്ന് ദൃശ്യമായ ശങ്കരാചാര്യ മല വീക്ഷിച്ചു. പ്രൗഢഗംഭീരമായ മലനിരകൾ വീക്ഷിച്ച അദ്ദേഹം, ശങ്കരാചാര്യ മലയ്ക്ക് പ്രണാമവും അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അല്പം മുമ്പ് ശ്രീനഗറിൽ എത്തിയപ്പോൾ, ദൂരെ നിന്ന് ഗംഭീരമായ ശങ്കരാചാര്യ മല കാണാൻ അവസരം ലഭിച്ചു.”

SK