Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാൾമാർട്ട് സിഇഒ ഡോഗ് മക്മില്ലനെ കണ്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാൾമാർട്ട് സിഇഒ ഡോഗ് മക്മില്ലനുമായി കൂടിക്കാഴ്ച നടത്തി.

വാൾമാർട്ടിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“വാൾമാർട്ടിന്റെ സിഇഒ ശ്രീ. ഡഗ് മക്മില്ലനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. വ്യത്യസ്ത വിഷയങ്ങളിൽ ഞങ്ങൾ ഉൾക്കാഴ്ചയുള്ള ചർച്ചകൾ നടത്തി. നിക്ഷേപത്തിനുള്ള ആകർഷകമായ സ്ഥലമായി ഇന്ത്യ ഉയർന്നുവരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.”

 

-ND-