പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരാണസിയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. 220 കോടി രൂപയുടെ 16 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയില്‍ 400 കോടി രൂപയുടെ 14 പദ്ധതികള്‍ ഇതിനോടകംതന്നെ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സാരാനാഥിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, രാംനഗര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയുടെ നവീകരണം, മലിനജല സംസ്‌കരണ പദ്ധതികള്‍, പശുക്കളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക സൗകര്യങ്ങള്‍, വിത്ത് ശേഖര സംവിധാനം, നൂറ് മെട്രിക് ടണ്‍ ശേഷിയുള്ള കാര്‍ഷിക വിള സംഭരണ കേന്ദ്രം, സംയോജിത ഊര്‍ജജ്ജ വികസന പദ്ധതിയുടെ രണ്ടാംഘട്ടം, സമ്പൂര്‍ണ്ണാനന്ദ് സ്റ്റേഡിയത്തില്‍ കായിക താരങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയം, വാരാണസി നഗര സ്മാര്‍ട്ട് ലൈറ്റിംഗ് പദ്ധതി, 105 അംഗന്‍വാടി കേന്ദ്രങ്ങള്‍, പശുക്കള്‍ക്കായുള്ള 102 ആശ്രയ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
വാരണാസി നഗരത്തിലെയും ഗ്രാമപ്രദേശത്തെയും വികസന പരിപാടികളില്‍ വിനോദസഞ്ചാരവും ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗംഗാനദിയുടെ ശുചീകരണം,ആരോഗ്യ സേവനം, റോഡ്, അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം, വൈദ്യുതി, യുവജനക്ഷേമം, കായികം, കാര്‍ഷിക മേഖല തുടങ്ങി ഇന്ന് ഉദ്ഘാടനം ചെയ്ത വികസന പരിപാടികള്‍, വാരണാസി കൈവരിച്ച വികസന വേഗതയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗംഗാ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായ മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഗംഗയിലെ കടവുകളുടെ നവീകരണം, അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ പ്രകൃതിവാതകം ഉപയോഗിക്കല്‍, ദശാശ്വമേധ കടവിലെ ടൂറിസ്റ്റ് പ്ലാസ തുടങ്ങി വാരണാസിയില്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഗംഗാനദിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാശിയിലേക്ക് പുതിയ അവസരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടുത്തെ കടവുകളുടെ സ്ഥിതി ക്രമാനുഗതമായി പുരോഗമിക്കുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. ഗംഗാ കടവുകളുടെ ശുചീകരണത്തിലൂടെയും സൗന്ദര്യ വല്‍ക്കരണത്തിലൂടെയും സാരനാഥിനും ഒരു പുതിയ മുഖം കൈവന്നിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സാരനാഥിന്റെ പ്രതാപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത കമ്പികള്‍ തൂങ്ങിക്കിടക്കുന്ന പ്രശ്‌നത്തില്‍ നിന്നും കാശി ഇന്ന് ഒരുപരിധിവരെ സ്വതന്ത്രമായതായി ശ്രീ മോദി പറഞ്ഞു. ഭൂമിക്കടിയിലൂടെ ഇലക്ട്രിക് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ മറ്റൊരു ഘട്ടം ഇന്ന് പൂര്‍ത്തിയായി. സ്മാര്‍ട്ട് എല്‍.ഇ.ഡി ലൈറ്റ് കാശിയുടെ തെരുവോരങ്ങളെ പ്രകാശമാനമാക്കുകയും മനോഹാരിത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
***
Inaugurating various development works in Varanasi. https://t.co/dGJswQi68N
— Narendra Modi (@narendramodi) November 9, 2020
मां गंगा को लेकर ये प्रयास, ये प्रतिबद्धता काशी का संकल्प भी है, और काशी के लिए नई संभावनाओं का रास्ता भी है।
— PMO India (@PMOIndia) November 9, 2020
धीऱे-धीरे यहां के घाटों की तस्वीर बदल रही है।
गंगा घाटों की स्वच्छता और सुंदरीकरण के साथ-साथ सारनाथ भी नए रंगरूप में निखर रहा है: PM
काशी की एक बड़ी समस्या यहां लटकते बिजली के तारों के जाल की रही है।
— PMO India (@PMOIndia) November 9, 2020
आज काशी का बड़ा क्षेत्र बिजली के तारों के जाल से भी मुक्त हो रहा है।
तारों को अंडरग्राउंड करने का एक और चरण, आज पूरा हो चुका है: PM
बाबतपुर से शहर को कनेक्ट करने वाली सड़क भी अब बनारस की नई पहचान बनी है।
— PMO India (@PMOIndia) November 9, 2020
आज एयरपोर्ट पर 2 Passenger Boarding Bridge का लोकार्पण होने के बाद इन सुविधाओं का और विस्तार होगा।
6 वर्ष पहले जहां बनारस से हर दिन 12 फ्लाइट्स चलती थीं, आज इससे 4 गुणा फ्लाइट्स चलती हैं: PM
बीते 6 सालों से बनारस में Health Infrastructure पर भी अभूतपूर्व काम हुआ है।
— PMO India (@PMOIndia) November 9, 2020
आज काशी यूपी ही नहीं, बल्कि एक तरह से पूरे पूर्वांचल के लिए स्वास्थ्य सुविधाओं का हब बनता जा रहा है: PM
बनारस और पूर्वांचल के किसानों के लिए तो स्टोरेज से लेकर ट्रांसपोर्ट तक की अनेक सुविधाएं यहां तैयार की गई हैं।
— PMO India (@PMOIndia) November 9, 2020
International Rice Institute का Centre हो,
Milk Processing Plant हो,
Perishable Cargo Center का निर्माण हो,
ऐसी अनेक सुविधाओं से किसानों को बहुत लाभ हो रहा है: PM
गांव में रहने वाले लोगों को, गांव की जमीन, गांव के घर का, कानूनी अधिकार देने के लिए ‘स्वामित्व योजना’ शुरू की गई है।
— PMO India (@PMOIndia) November 9, 2020
गाँवों में घर मकान को लेकर जो विवाद होते थे, इस योजना से मिले प्रॉपर्टी कार्ड के बाद, उनकी गुंजाइश नहीं रह जाएगी: PM
आजकल, ‘लोकल के लिए वोकल’ के साथ ही, #Local4Diwali के मंत्र की गूंज चारो तरफ है।
— PMO India (@PMOIndia) November 9, 2020
हर एक व्यक्ति जब गर्व के साथ लोकल सामान खरीदेगा,
नए-नए लोगों तक ये बात पहुंचाएगा कि हमारे लोकल प्रोडक्ट कितने अच्छे हैं,
किस तरह हमारी पहचान हैं, तो ये बातें दूर-दूर तक जाएंगी: PM
मां गंगा की स्वच्छता से लेकर स्वास्थ्य सेवाओं तक,
— Narendra Modi (@narendramodi) November 9, 2020
रोड और इंफ्रास्ट्रक्चर से लेकर पर्यटन तक,
बिजली से लेकर युवाओं के लिए खेलकूद तक
और किसान से लेकर गांव-गरीब तक,
हर क्षेत्र में बनारस ने विकास की नई गति प्राप्त की है। pic.twitter.com/IQITes0Rfd
कनेक्टिविटी हमेशा से हमारी सरकार की सर्वोच्च प्राथमिकता रही है।
— Narendra Modi (@narendramodi) November 9, 2020
बनारस में तैयार हो रहा आधुनिक इंफ्रास्ट्रक्चर, यहां रहने वाले और यहां आने वाले, दोनों ही तरह के लोगों का जीवन आसान बना रहा है।
यही नहीं, यह क्षेत्र Waterways की Connectivity में भी एक मॉडल बन रहा है। pic.twitter.com/2OD4mArhBX
गांव-गरीब और किसान आत्मनिर्भर भारत अभियान के सबसे बड़े स्तंभ भी हैं और सबसे बड़े लाभार्थी भी।
— Narendra Modi (@narendramodi) November 9, 2020
हाल में जो कृषि सुधार हुए हैं, उनका लाभ बनारस और पूर्वांचल सहित उत्तर प्रदेश के किसानों को भी होने वाला है। बाजार से उनकी सीधी कनेक्टिविटी सुनिश्चित होने वाली है। pic.twitter.com/FhCm2yW2Ql