Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ലതാ മങ്കേഷ്‌കറുമായുള്ള ഓർമ്മകൾ പങ്കുവെച്ചു


ലതാ മങ്കേഷ്‌കറുമായുള്ള ആശയവിനിമയത്തിന്റെ ഓർമ്മകളും നിമിഷങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

മോദി ആർക്കൈവ്സിൽ നിന്നുള്ള ഒരു ട്വീറ്റ് ത്രെഡ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മനോഹരമായ ത്രെഡ്. ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു…”

ലത ദീദിക്കൊപ്പം ചായ കുടിക്കുന്ന മോദി.

2013ൽ, അന്തരിച്ച ദീനനാഥ് മങ്കേഷ്‌കറിനായി  സമർപ്പിച്ച പൂനെയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാൻ മോദിയെ ക്ഷണിച്ചു.

2013ൽ തന്നെ മോദിയെ കണ്ടപ്പോൾ മെലഡിയുടെ  രാജ്ഞി പറഞ്ഞു – ‘നരേന്ദ്ര ഭായിയെ പ്രധാനമന്ത്രിയായി കാണാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു’.

***

ND