പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍ര് വ്‌ളാദിമിര്‍ പുടിനുമായി സംസാരിച്ചു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയിലുണ്ടായ സ്‌ഫോടനം നിമിത്തം റഷ്യന്‍ ഗവണ്‍മെന്റിനും ജനതയ്ക്കും നേരിടേണ്ടിവന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു.
PM @narendramodi spoke to President Putin today. @KremlinRussia_E
— PMO India (@PMOIndia) April 6, 2017