Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ പ്രതിരോധ ബഹുമതി ദാന ചടങ്ങ്-2024 (ഘട്ടം-1) ൽ പങ്കെടുത്തു

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ പ്രതിരോധ ബഹുമതി ദാന  ചടങ്ങ്-2024  (ഘട്ടം-1) ൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ ബഹുമതി ദാന  ചടങ്ങ്-2024  (ഘട്ടം-1) ൽ പങ്കെടുത്തു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “രാഷ്ട്രപതി ജി ധീരതാ പുരസ്‌കാരങ്ങൾ സമ്മാനിച്ച  പ്രതിരോധ ബഹുമതി ദാന  ചടങ്ങ്-2024  (ഘട്ടം-1) ൽ പങ്കെടുത്തു.  നമ്മുടെ  സൈനികരുടെ ധീരതയിലും അർപ്പണബോധത്തിലും നമ്മുടെ രാജ്യം അഭിമാനിക്കുന്നു.  സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും ഉന്നതമായ ആശയങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്നു.  അവരുടെ ധൈര്യം എപ്പോഴും നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കും.”

NS