” ഓണത്തിന്റെ ശുഭവേളയില്‍ ഏവര്‍ക്കും ആശംസകള്‍. ഓണത്തിന്റെ ഈ സവിശേഷാവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് എന്റെ ആശംസകള്‍. ഒത്തൊരുമയുടെ പൊരുള്‍ കൊണ്ടാടുന്ന ഓണം ശരിക്കും ആഹ്ലാദദായകമാണ്. സമൂഹത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ ഓണം ഇടയാവട്ടെ.”- പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
ഓണത്തിന്റെ ശുഭവേളയില്‍ ഏവര്‍ക്കും ആശംസകള്‍ pic.twitter.com/U1gRlKlVFj
— Narendra Modi (@narendramodi) August 28, 2015
Greetings on the auspicious occasion of Onam. pic.twitter.com/TjgQdiomNm
— Narendra Modi (@narendramodi) August 28, 2015