Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി യുഎഇയിലെ അബുദാബിയിലെത്തി

പ്രധാനമന്ത്രി യുഎഇയിലെ അബുദാബിയിലെത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 15ന് രാവിലെ അബുദാബിയിലെത്തി.

ഒരു  സവിശേഷ നടപടിയെന്ന നിലയ്ക്ക്  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി  പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി.

 

ND