Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനെയും കുടുംബത്തെയും കണ്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“മുൻ രാഷ്ട്രപതി കോവിന്ദ് ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും മികച്ച ആശയവിനിമയം നടത്തി.”

-ND-