Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി   മുൻ കെനിയൻ   പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എച്ച്.ഇ. കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“എന്റെ സുഹൃത്ത്, കെനിയയുടെ മുൻ പ്രധാനമന്ത്രി  റെയ്‌ല അമോലോ ഒഡിംഗയെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയിലും കെനിയയിലും അദ്ദേഹവുമായുള്ള എന്റെ മുൻകാല ഇടപെടലുകൾ ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു.

ഇന്ത്യയും കെനിയയും തമ്മിലുള്ളത്  ശക്തമായ ഉഭയകക്ഷി ബന്ധമാണ്.  നമ്മുടെ  ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്നെ  ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

 

ND..