Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മാ ചന്ദ്രഘണ്ടയെ വണങ്ങി


നവരാത്രിയിൽ ദുർഗാ മാതാവിന്റെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടാ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു.

ദേവിയുടെ  സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഇന്ന് നവരാത്രിയിലെ ദുർഗ്ഗ മാതാവിന്റെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടാ ദേവിയുടെ ആരാധനാ ദിനമാണ്. അവളുടെ അനന്തമായ കൃപയാൽ എല്ലാവരുടെയും ജീവിതം വീര്യവും വിനയവും കൊണ്ട് അലങ്കരിക്കപ്പെടട്ടെയെന്ന്  പ്രാർത്ഥിക്കുന്നു….”

***

ND