Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കുമായി ന്യൂഡൽഹിയിൽ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഭൂട്ടാൻ രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഊഷ്മളവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ ഞങ്ങളുടെ ഉറ്റ  സൗഹൃദവും തുടർച്ചയായുള്ള  ഡ്രക് ഗയാൽപോസിന്റെ കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കുന്നു.”

Pleased to receive His Majesty the King of Bhutan, Jigme Khesar Namgyel Wangchuck. We had a warm and productive meeting. Deeply value our close friendship and the vision of successive Druk Gyalpos in guiding India-Bhutan relations to new heights. pic.twitter.com/DD33W2LvjO

— Narendra Modi (@narendramodi) April 4, 2023

****

ND